കോഴിക്കോട് നിപ രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ പൂണെയിലേക്ക്…
കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി ഉത്തരവിറക്കിയത്. സെപ്റ്റംബർ ഒഴികെ…
വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
കോഴിക്കോട്:അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് വ്യാജ ആധാർ കാർഡുമായി കേരളത്തില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ…
പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ രാജ്യം പൂർണ്ണമായി പിൻവലിക്കുന്നു;ഇന്ധന വിപണി സാധാരണ നിലയിലേക്ക്
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ യുദ്ധസൂചനകളെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഇന്ധന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായി പിൻവലിക്കുന്നു . ഇറാനെതിരായ യു.എസ്-ഇസ്രയേൽ സംഘർഷവും ആഗോളതലത്തിൽ ഹുർമുസ് കടലിടുക്ക് അടച്ചിട്ടതും…
ഓപ്പറേഷന്‍ തണ്ടര്‍: പരിശോധന ശക്‌തമാക്കി എക്‌സൈസ്
ബത്തേരി: പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന് പുറമെ ലഹരിക്കെതിരേ ഓപ്പറേഷന്‍ തണ്ടറുമായി എക്‌സൈസ്. പദ്ധതിയുടെ ഭാഗമായി അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളില്‍ പരിശോധന ശക്‌തമാക്കി. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ കേരള, കര്‍ണാടക…
‘വാഹന മോഡിഫിക്കേഷൻ: അമിത വെളിച്ചവും ശബ്ദവും വേണ്ട; കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല’; കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് മന്ത്രി
തിരുവനന്തപുരം:വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി…
കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു
കോട്ടത്തറ:കുടുംബശ്രീ ജില്ലാ മിഷൻ കോട്ടത്തറ സി.ഡി എസിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ബ്ലഡ് സ്മിയർ സ്ക്രീനിങ്ങ് സംഘടിപ്പിച്ചു. ജീവനം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പശുക്കളിൽ…
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടമുട്ടം സ്വദേശിനിയായ ജ്യോതി (30) ആണ് മരിച്ചത്. പ്രസവത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ്…
ഒറ്റചക്ര സൈക്കിളിൽ അബിയുടെ പാൻ കേരളയാത്ര വയനാട്ടിൽ സ്വീകരണം നൽകി
കൽപ്പറ്റ : ഒറ്റചക്ര സൈക്കിളിൽ കേരള യാത്ര നടത്തുന്ന എ. അബി എന്ന പാറശാല മൂവോട്ട്കോണം സ്വദേശിക്ക് വയനാട്ടിൽ സ്വീകരണം നൽകി. കമ്പളക്കാട് ജി. യു. പി സ്കൂളിൽ…
