വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു.
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകന്‍ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍…
വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ
കല്പറ്റ : വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പി.യുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി.എം.പി.ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ.മുക്കം…
സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താനുള്ള സമ്പൂർണ സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെയും സംസ്ഥാന കമ്മിറ്റി യോഗവുമാണ് ചേരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ്…
പ്രവാസികൾക്ക് പുതുവർഷ സമ്മാനം ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവ്
അബുദാബി : ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമായി പുതുവർഷ സമ്മാനം. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ്…
വയനാട് ചുരത്തിൽ മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെയുള്ള സമയങ്ങളിൽ പൂർണ്ണ നിരോധനം…
എസ്ഐആര്‍: ഹിയറിങ്ങിന് വരേണ്ടവരുടെ ലിസ്റ്റ് ബിഎൽഒമാർക്ക് നൽകിത്തുടങ്ങി
എസ് ഐ ആര്‍ കരട് പട്ടികയിൽ ഉൾപ്പെട്ട ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങൾ ബിഎൽഒമാർക്ക് കൈമാറി ത്തുടങ്ങി. ഹാജരാകാൻ വ്യക്തികൾക്ക് എപ്പോൾ മുതൽ നോട്ടീസ് നൽകണമെന്ന് നിർദേശമില്ല. മാപ്പിങ്…
ശബരിമലയിൽ ഇന്ന് മണ്ഡല പൂജ
ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല കാലം 41…
സൗജന്യ കുടിവെള്ളത്തിന് ജനു.31 വരെ അപേക്ഷിക്കാം
കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റര്‍) വരെ…
മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍
ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ…
