സംസ്ഥാന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തിരഞ്ഞെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തിരഞ്ഞെടുക്കും. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30 മുതൽ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941…

കൽപ്പറ്റ നഗരസഭയുടെ ചെയർമാനായി പി വിശ്വനാഥൻ; പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ ചെയർമാൻ

കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിശ്വനാഥൻ ഇനിമുതൽ വയനാട്ടിലെ കൽപ്പറ്റ നഗരസഭയുടെ അധ്യക്ഷനാവുകയാണ്. പണിയ വിഭാഗത്തിൽ നിന്നും രാജ്യത്തെ ആദ്യത്തെ…

ഷാർജയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

ഷാർജ: മലയാളി വിദ്യാർഥിനി ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും…

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിൻ്റെ മകൻ വിതുൽ രാജ്(20) ആണ് മരിച്ചത് . കാസർകോട് വെള്ളരിക്കുണ്ട്-മാലോത്ത് മണ്ഡലത്തിൽ…

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന്…

വയനാട് ഫ്ലവർഷോ 31 -ന് സമാപിക്കും

കൽപറ്റ: ബൈപാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് ഫ്ലവർഷോ 31- ന് സമാപിക്കും. അവധി ആഘോഷിക്കാൻ ആയിരങ്ങളാണ് ദിവസേന പുഷ്പോത്സവത്തിനെത്തുന്നത്.   വയനാട് അഗ്രി…

2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു മാരുതി സുസുക്കി വിക്ടോറിസ്

ന്യൂഡൽഹി : 2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മാരുതി സുസുക്കി വിക്ടോറിസ്. സ്‌കോഡ കൈലാഖ്, മഹീന്ദ്ര എക്സ് ഇവി 9…

റിയല്‍മിയുടെ പുതിയ നര്‍സോ 90 സീരീസ് ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90എക്‌സ് ഫൈവ് ജി എന്നി ഫോണുകളാണ്…

എസ്.ഐ.ആർ:പുറത്തായവർക്ക് പുതിയ വോട്ടറായി അപേക്ഷ നൽകാം; സമയം ജനുവരി 22 വരെ

എസ്.ഐ.ആർ കരട് വോട്ടർപട്ടികസംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും,…