ഐഫോൺ 15 പ്രോ മാക്സ് പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
ബത്തേരി :പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐഫോൺ 15 പ്രോ മാക്സ് പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച് യുവാവിന്റെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. ബത്തേരി സെന്റ് മേരീസ് കോളജിന് സമീപം…
ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ…
സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 138-ാം പതിപ്പിൽ രാജ്യത്തിന്റെ സുരക്ഷാ നയങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനെക്കുറിച്ചും പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവെച്ചു.…
കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങി; നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ച് നജീബ് കാന്തപുരം എം എൽ എ
മലപ്പുറം: വേങ്ങൂരിൽ കുടുംബനാഥൻ മരണപ്പെട്ടതിനെ തുടർന്ന് ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തിരിച്ചയച്ച് നജീബ് കാന്തപുരം എം…
ഭിന്നശേഷിക്കാർക്ക് ആശ്വാസം; ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമായി, വാഹന നികുതി ഇളവ് 15 ലക്ഷമായി
സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കുള്ള മോട്ടോർ വാഹന നികുതിയിളവ് പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി സർക്കാർ. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി.…
കല്ലേറിൽ ദുരന്തോ എക്സ്പ്രസിൻ്റെ ജനൽചില്ല് തകർന്നു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാഗ്പൂര്‍ – മുംബൈ ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി8.27ഓടെയായിരുന്നു സംഭവമെന്ന് യാത്രക്കാര്‍ പറയുന്നു. A-1, B-2, B-5 കോച്ചുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. വിന്‍ഡോ സീറ്റിന്…
പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി
തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന് നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍…
ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും ; പിന്നെ 3 ദിവസം പണിമുടക്ക്
ന്യൂഡൽഹി : രാജ്യത്ത് ഇന്ന് (ഞായറാഴ്ച) ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ…
റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ
ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ എൽ.എൻ.ജി അധിഷ്ഠിത ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷനിൽ വെച്ച് കേന്ദ്ര ആഭ്യന്തര,…
