നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഭരണ-പ്രതിപക്ഷ ഭേദമന്യേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍…

സ്വകാര്യ ബസ് പ്രതിസന്ധി: വയനാട്ടിൽ ഇന്ന് പണിമുടക്ക്

കൽപ്പറ്റ: ജില്ലയിലെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (തിങ്കളാഴ്ച, ജൂൺ 29) സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളും…

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച്…

പരമ്പര തൂത്തൂവാരി അയർലൻഡ് ; നാണംകെട്ട് ഇന്ത്യ 

ബെൽഫാസ്റ്റിൽ സ്വപ്നസമാനമായ ജയവുമായി ഇന്ത്യക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിലും ടി20 ലോകചാമ്പ്യന്മാരെ അയർലൻഡ് വീഴ്ത്തി. രണ്ടാം ടി20യിൽ ഒരു…

ഫിഫ ലോകകപ്പ് ഫുട്ബോൾ ഇനി നോക്കൗട്ട് അട്ടിമറകൾ പ്രതീക്ഷിക്കാമോ?

ഫിഫ ലോകകപ്പ് ഫുട്ബോൾ ഇനി നോക്കൗട്ട് ആവേശത്തിലേക്ക്. റൗണ്ട് ഓഫ് തേർട്ടിടുവിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക, കാനഡയെ നേരിടും. നാളെ രാത്രി പത്തര്യ്ക്ക് ബ്രസീലിന് എതിരാളികൾ ഏഷ്യൻ കരുത്തരായ…

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ. അടുത്ത 30 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കൻ ആക്രമണം സ്ഥിതിഗതികൾ…

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷൻ്റെ നിർണ്ണായക യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ യോഗം ചേരും. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ…

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു..!!

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍…

കെഎസ്ആ‍ർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ, കർണാടക ബസ് ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ

കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ‌ ഹൈവേയിൽ പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു കർണ്ണാടക ബസിന്റെ ജീവനക്കാരൻ.…

എംഡിഎംഎ ഒളിപ്പിച്ചത് യുവതികളുടെ സ്വകാര്യ ഭാഗത്ത്; നാലംഗ സംഘമെത്തിയത് റിസോർട്ടിലെ ലഹരി ഉപയോഗം കഴിഞ്ഞ്; രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി തൃശ്ശൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ സംഭവത്തില്‍…