റിയല്‍മിയുടെ പുതിയ നര്‍സോ 90 സീരീസ് ഫോണ്‍ വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90എക്‌സ് ഫൈവ് ജി എന്നി ഫോണുകളാണ്…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 89.79, പൗണ്ട് – 121.11, യൂറോ – 105.79, സ്വിസ് ഫ്രാങ്ക് – 113.90, ഓസ്ട്രേലിയന്‍ ഡോളര്‍ – 60.22, ബഹറിന്‍ ദിനാര്‍ –…
എസ്.ഐ.ആർ:പുറത്തായവർക്ക് പുതിയ വോട്ടറായി അപേക്ഷ നൽകാം; സമയം ജനുവരി 22 വരെ
എസ്.ഐ.ആർ കരട് വോട്ടർപട്ടികസംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും,…
ഗ്രാമീൺ സടക് യോജനയിലൂടെ എട്ടു ലക്ഷത്തോളം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിർമിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് എല്ലാ ഗ്രാമങ്ങളിലും റോഡ് സേവനം ഉറപ്പാക്കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ…
ഉത്സവത്തിന് അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ഒന്നാം ക്ലാസ്സുകാരൻ കാറിടിച്ച് മരിച്ചു
ത്യശ്ശൂര്‍: ചേർപ്പ് ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 6 വയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ…
അടിയന്തര ചികിത്സ ലഭിക്കാതെ കാനഡയിൽ ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ 8 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
കാനഡ: അടിയന്തര ചികിത്സ ലഭിക്കാതെ 8 മണിക്കൂറില്‍ അധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസ്സുകാരനായ പ്രശാന്ത്…
തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും.
മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാ൪ത്താനുളള തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. നാളെ രാവിലെ 10.10നും 11.30ക്കും മധ്യേയാണ് മണ്ഡലപൂജ. ഇന്നലെ മാത്രം വെർച്വൽക്യൂ വഴി…
ഇന്ത്യ- ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം:ഇന്ത്യ- ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. രാത്രി ഏഴിനാണ് പോരാട്ടം.ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിന്…
കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരി പിടിയിൽ
തലശ്ശേരി: ഇലക്ട്രിക്കൽ ബി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 6,000 രൂപ കൈക്കൂലിവാങ്ങിയ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ പി.…
