പൗരത്വഭേദഗതി നിയമത്തിൽ 10 വർഷം ഇളവുമായി കേന്ദ്രം; 2024 ഡിസംബറിൽ ഇന്ത്യയിലെത്തിയവർക്കും അപേക്ഷിക്കാം
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിൽ സുപ്രധാനമാറ്റവുമായി കേന്ദ്രം. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് 2024 ഡിസംബർ 31-നോ അതിന് മുൻപോ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്കും…
കൊല്ലത്ത് KSRTC ബസും ഥാർജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ഥാർ ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് പ്രിൻസ് വില്ലയിൽ പ്രിൻസ്…
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ
ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘…
ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവതി പിടിയിൽ
തിരുവനന്തപുരം: ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍…
ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് 90 അധിക സര്‍വീസുകൾ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി
ബംഗളൂരു: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് 90 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഇന്ന് മുതല്‍ ഉത്രാട ദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണ…
റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; സ്വര്‍ണവില ആദ്യമായി 78,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍…
ബാങ്ക് ഇടപാടുകള്‍ ഇന്ന് തന്നെ ചെയ്യുക; നാളെയും മറ്റന്നാളും ബാങ്ക് അവധി
കോഴിക്കോട്: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത്…
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
പാലക്കാട് നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് (67) മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിക്കുകയും,…
ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് രാവിലെ കണ്ടൈനർ ലോറി ആറാം വളവിൽ തകരാറിലായി കുടുങ്ങിയതിനെ തുടർന്നായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്ക് . കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച്…
