ജില്ലാ പോലീസ് കായികമേള:ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പനമരം: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച്…
മണിയങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി ശ്രീ മണിയങ്കോട്ടപ്പൻ മഹാക്ഷേത്രത്തിൽ നിര്‍മ്മിച്ച ഇടത്താവളം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻ പദ്ധതികളിലൂടെ…
മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹത്തിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ; ‘ആദ്യ ഭാര്യ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത്’
കൊച്ചി: മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ…
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; ജില്ലാതല എന്യൂമറേഷൻ ഫോം വിതരണോദ്ഘാടനം നടത്തി
ജില്ലയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ നിർവഹിച്ചു. ഉദ്ഘാടന…
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാ൯ നാളെ കൂടി അവസരം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാ൯ നാളെ കൂടി അവസരം. കഴിഞ്ഞ മാസം 25 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത, അർഹരായവര്‍ക്കാണ് പട്ടികയിൽ…
സംസ്ഥാന സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂ൪ണതോതില്‍ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി വി ശിവൻ കുട്ടി
സംസ്ഥാന സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂ൪ണതോതില്‍ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി വി ശിവൻ കുട്ടി. ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി…
പൗരത്വംവരെ നഷ്ടപ്പെട്ടേക്കാം; SIR ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക: ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും
പൗരത്വംവരെ നഷ്ടപ്പെട്ടേക്കാം; SIR ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക: ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും പ്രത്യേകഅറിയിപSIR നടപടിയിലേക്ക് കടക്കുകയാണല്ലോ.എന്തെങ്കിലും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന അലംഭാവം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശം…
വയനാടിന് ഇനി തനത് സ്പീഷിസുകൾ ; ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു
ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന്…
ഭരണഭാഷാ സേവന പുരസ്‌കാരം കിടങ്ങനാട് ഓഫീസര്‍ ബിജു ജോസഫിന്
കൽപ്പറ്റ :മലയാളം ഭാഷ പ്രയോഗത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭരണഭാഷാ സേവന പുരസ്‌കാരം സുല്‍ത്താന്‍ ബത്തേരി കിടങ്ങനാട് വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ്…
