വിവാഹം ലൈംഗികബന്ധത്തിനുള്ള അനുമതിയല്ല’; ഭാര്യ നല്‍കിയ ബലാത്സംഗക്കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

അഹമ്മദാബാദ്: ഭാര്യയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി.വിവാഹബന്ധത്തിനുള്ളിലാണെങ്കില്‍ പോലും ശരീര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതാണ് ആധുനിക നിയമസംഹിതകളെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ…

കണ്ണൂരിൽ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു; അയോന മടങ്ങിയത് നാലുപേര്‍ക്ക് പുതുജീവൻ നല്‍കി

കണ്ണൂർ: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സനാണ് (17)മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. സേക്രട്ട്…

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 20, 21 തിയതികളില്‍

കൽപ്പറ്റ:ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21 ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ…

പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലും അവധി. സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്കാണ് ജനുവരി നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ താൽക്കാലിക അധ്യാപക നിയമനം

കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ഒഴിവുള്ള എൽ പി എസ് ടി തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്‌ച ജനുവരി| 16 വെള്ളിയാഴ്ച രാവിലെ 10.30…

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു

വണ്ടൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. കൂരാട് ഹോമിയോ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന അബ്ദുൽ ഗഫൂറിന്റെ മകൻ ഐമൻ ഗഫൂർ ആണ് അന്തരിച്ചത്.​കഴിഞ്ഞ…

കണ്ണൂരിൽ മെത്താംഫെറ്റമിനുമായി യുവതി പിടിയിൽ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മെത്തഫെറ്റമിനുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശി ഷിൽനയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 0.459 ഗ്രാം മെത്തഫെറ്റമിൻ കണ്ടെടുത്തു.ജില്ലകളിൽ യുവാക്കൾക്ക് രാസലഹരി എത്തിക്കുന്ന…

ഡിജിറ്റൽ അറസ്റ്റ് ലൈവ് തട്ടിപ്പ് ;കണ്ണൂർ സിറ്റി സൈബർ പോലീസ് സമയോചിതമായ ഇടപെടലിലൂടെയും പൊളിച്ചു

കണ്ണൂർ :ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ”ഡിജിറ്റൽ അറസ്റ്റ് ” ചെയ്ത് പണം തട്ടാനുള്ള നീക്കം റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ്…

കക്കൂസിനുള്ളിലും കഞ്ചാവ് കൃഷി! മലപ്പുറത്ത് യുവാവ് എക്സൈസ് പിടിയിൽ

മലപ്പുറം:  പൊന്നാനിയിൽ വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുതുപൊന്നാനി സ്വദേശിയായ ഹക്കീം (30) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനം നല്‍കി ആരോഗ്യ വകുപ്പ്

കല്‍പ്പറ്റ :എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം…