വയനാട് ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം
വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാ തടസ്സം വയനാടിന്റെ സാമ്പത്തിക വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിവരുന്നത്. കഴിഞ്ഞദിവസം രാത്രി ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിലൂടെയുള്ള യാത്ര…
വായ്പ കിട്ടാൻ ഇനി സിബിൽ സ്കോർ വില്ലനാവില്ല
കൊച്ചി: ‘സിബിൽ’ സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം…
ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല
വയനാട് ചുരത്തിൽ ഗതാഗതം ഇതുവരെ പുന: സ്ഥാപിക്കാനായില്ല. ജിയോളജി വകുപ്പ് ഉദ്യോഗ സ്ഥരുൾപ്പെടെ പരിശോധന നടത്തുന്നു. ശക്തമായ മഴ പരിശോധനക്ക് തിരിച്ചടിയാകുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും തിരിച്ചടിയാ…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് തുടങ്ങീ ഒമ്പത് ജില്ലകളില്‍…
ചുരത്തിലെ മണ്ണിടിച്ചില്‍; കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരും, വാഹനങ്ങള്‍ കടത്തിവിടില്ല
ലക്കിടി: വയനാട് ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിച്ചു. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. കല്ലും മണ്ണും…
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. സെപ്റ്റംബർ നാലു വരെ ജില്ലാതലത്തിൽ കൺസ്യൂമർ ഫെഡ് 170 കേന്ദ്രങ്ങളിലാണ്…
തളിപ്പുഴയിൽ വാഹനാപകടം
വൈത്തിരി : തളിപ്പുഴയിൽ ദോസ്ത് പിക്കപ്പ് തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെ സംഭവം അപകടത്തിൽ പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
സ്വര്‍ണവില വീണ്ടും കൂടി; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ദിവസം…
ഇന്ന് അത്തം
ഇന്ന് അത്തം. കേരളത്തിലെ വീട്ടുമുറ്റങ്ങള്‍ ഇന്ന് മുതല്‍ ഓണപ്പൂക്കള്‍ സ്ഥാനം പിടിക്കും. അത്തം മുതല്‍ പത്തുദിവസത്തെ ഉത്സവമാണ് ഇന്ന് ആരംഭിക്കുന്നത്. ഓണത്തിന്റെ വരവറിയിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്ന്…
