സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംസ്ഥാനത്ത്…

മാനന്തവാടിയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മാനന്തവാടി :  രണ്ടര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പോക്സോ…

ആസ്പിരേഷണൽ ജില്ലാ പദ്ധതി; പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു

കൽപ്പറ്റ: നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയുടെ കീഴിൽ ജില്ലയിൽ നടത്തിവരുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ്…

ഷൊർണൂ‌ർ- നിലമ്പൂർ രാത്രികാല മെമു സർവീസ് ആരംഭിച്ചു

  നിലമ്പൂർ: നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ രാത്രിയാത്ര പ്രശ്നത്തിനു പരിഹാരമായി. നിലമ്പൂരിലേക്കുള്ള മെമു ഷൊർണൂരിൽ നിന്നു കുതിച്ചുതുടങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാത്രി…

നാടുകടത്തൽ കർശനമാക്കാനൊരുങ്ങി യുഎസ്; 5.5 കോടിയിലധികം വിസകൾ പുനപരിശോധിക്കുന്നു

വാഷിങ്ടൺ : കുടിയേറ്റ നിയന്ത്രണ നടപടികളുടെ വിപുലീകരണത്തിന്റെ ഭാഗമായി നാടുകടത്തലിന് കാരണമായേക്കാവുന്ന നിയമലംഘനങ്ങളുണ്ടോ എന്നറിയാൻ വിദേശികൾ നൽകിയ 5.5 കോടിയിലധികം വിസകൾ അമേരിക്ക പുനപരിശോധിക്കുന്നു. വ്യാഴായ്ചയാണ് ട്രംപ്…

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 2.1 കോടി 1.60 കോടി സ്ഥിര നിക്ഷേപം നടത്തി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് പഠന സഹായമായി 2.1 കോടി രൂപ. സർക്കാർ അനു വദിച്ച 2.1 കോടി രൂപയിൽ 1.60 കോടി…

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി…

കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും

കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന്…

കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറുകളുടെ സമയം മാറും; പുതിയ സമയക്രമം ഇങ്ങനെ

കണ്ണൂർ: കോഴിക്കോട്-കണ്ണൂര്‍ (56617), കണ്ണൂര്‍-ചെറുവത്തൂര്‍ (56619) പാസഞ്ചര്‍ തീവണ്ടികളുടെ സമയം 25 മുതല്‍ മാറും. ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ മൂന്നുമണിക്കാവും കോഴിക്കോട്ടുനിന്ന് പുറപ്പെടുക. കണ്ണൂരില്‍…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ 41 വയസ്സുകാരനാണ് രോഗബാധിതനായത്. ഇദ്ദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…