പ്ലാസ്റ്റിക് പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? പതിയിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാം

നമ്മുടെ വീടുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ സർവസാധാരണമാണ്  ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ് എന്നാൽ, പ്ലാസ്റ്റിക് അടിസ്ഥാനഘടകമായി നിർമിക്കപ്പെടുന്ന പാത്രങ്ങളിലെ രാസവസ്തുക്കളുടെ ദൂഷ്യവശം കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ. ബിപിഎ, താലേറ്റ്സ് പോലുള്ള രാസവസ്തുക്കൾ…

രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതി അടുത്ത മൂന്നു വർഷത്തില്‍ ഇരട്ടിയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. 

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ വർഷം 23,000 കോടി രൂപയിലെത്തിയെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നും പ്രതിരോധ ഗവേഷണ വികസന സെക്രട്ടറി ഡോ. സമീർ…

ബിരിയാണി അരിയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കൂടി ; ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടാതെ നിവൃത്തിയില്ലെന്ന് ഉടമകൾ

സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഹോട്ടൽ ഉടമകൾ. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.  …

കൊണ്ടോട്ടിയിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു

മലപ്പുറം: പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സന ബസ് ആണ്…

രാജ്യത്തെ പ്രതിരോധ ഉൽപ്പാദനം വൻ വളർച്ച കൈവരിച്ചതായി രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ്

2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ ഉൽപ്പാദനം വൻ വളർച്ച കൈവരിച്ചതായി രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ്. വാർഷിക പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1 ലക്ഷത്തി…

ഇനി വാട്‌സ്ആപ്പ് ഇല്ലാതെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍…

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരാന്‍ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള സബ്സിഡി ആനുകൂല്യം 2025-26 സാമ്പത്തിക വർഷത്തിലും തുടരാൻ കേന്ദ്ര മന്ത്രിസഭായോഗത്തിൽ തീരുമാനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചക സിലിണ്ടറുകൾ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ…

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം;കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ…

ബലാത്സംഗ കേസ്: റാപ്പർ വേടനായി ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനായി ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന…

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട

തൃശൂർ: കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട. പച്ചക്കറി ലോറിയിൽ കടത്തിയ 2765 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്, മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന…