ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു
മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം…
കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ
പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ് മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും…
ഇന്നത്തെ എക്സ്ചേഞ്ച് റേറ്റ്
ഡോളർ 88.79, പൗണ്ട് – 119.17, യൂറോ – 103.52, സ്വിസ് ഫ്രാങ്ക് – 111.09, ഓസ്ട്രേലിയന്‍ ഡോളര്‍ – 58.55, ബഹറിന്‍ ദിനാര്‍ – 235.52,…
പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എം. ഖാലിദ്
പുൽപ്പള്ളി :പുൽപ്പള്ളിയിൽ നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി എം. ഖാലിദ് . വൈത്തിരി സ്റ്റേഷനിലെ സിവിൽ…
മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ
ഇരുളം:സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ…
കൊളഗപ്പാറ കവലയിൽ കാർ നിയന്ത്രണംവിട്ട് അപകടം: 3 പേർക്ക് പരിക്ക്
കൊളഗപ്പാറ: കൊളഗപ്പാറ കവലയിൽ രാവിലെ 10.30 ഓടെയാണ് അപകടം. കൊളഗപ്പാറ സ്വദേശികളായ ഹരിദാസൻ, അസൈനാർ, അത്തിനിലം സ്വദേശി നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ…
എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ:- ഇരിട്ടി , ഉളിക്കൽ, നെല്ലിക്കാംപൊയിലിലെ കാരാമയിൽ ചാക്കേയുടെ മകളും, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ബി – ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അൽഫോൻസാ…
തിരുവോണം ബമ്പർ 25 കോടിയുടെ ബമ്പറടിച്ചത് ആലപ്പുഴക്കാരന്, ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി
ആലപ്പുഴ: തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ്…
ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരം
കൽപ്പറ്റ:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. …