ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരം
കൽപ്പറ്റ:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. …
വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ
വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലോത്സവ നടത്തിപ്പുമായി…
അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി
അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000…
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ അവഗണിച്ചു: പ്രിയങ്ക ഗാന്ധി എം പി
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ചത് അവഗണന മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം പി. സംസ്‌ഥാനം 2221 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത്…
കൂൺകൃഷി പരിശീലനം
കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ് ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ,…
രാജ്യത്തെ എല്ലാ ബാങ്കുകളും സൗജന്യ സേവിങ്സ് അക്കൗണ്ട് നൽകണം ; ആർ.ബി.ഐ ഉത്തരവ്
മുംബൈ : രാജ്യത്തെ എല്ലാ ബാങ്കുകളുംഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ ബേസിക് സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ബാങ്കുകൾക്ക് നൽകിയ കരട്…
വനിതാ ഏകദിന ലോകകപ്പ് പാകിസ്ഥാനെ തകർത്ത് ഇന്ത്യയുടെ പെൺപുലികൾ
കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159…
എംഡിഎംഎ യും, കഞ്ചാവുമായി ബെംഗളുരു സ്വദേശികളായ യുവാക്കള്‍ പിടിയില്‍
ബാവലി : മയക്കുമരുന്നുമായി ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരായ ആറ് യുവാക്കളെ തിരുനെല്ലി പൊലീസ് പിടികൂടി. ബെംഗളുരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ്…
ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പോലീസ് പിടിയിൽ
കൽപ്പറ്റ: സീറ്റ് കവർ ബിസിനസിൽ പങ്കാളിയാകാമെന്ന് വിശ്വസിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പോലിസ് പിടിയിൽ. കാക്കവയൽ കളത്തിൽ അഷ്കർ അലിയെയാണ് (36)പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സീറ്റ് കവറിന്…