ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി പുതിയ സർവ്വീസ് ആരംഭിച്ചു.

  മേപ്പാടി:സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന കെ എസ് ആർ ടി സി യുടെ…

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും…

ഉപഭോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പ് ; സിം പോർട്ടിംഗ് കണക്കുകൾ പുറത്തുവിട്ടു ബിഎസ്എന്‍എല്‍

2024 ജൂലൈ മുതല്‍ ഒക്ടോബര്‍ മാസം വരെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ ബിഎസ്എല്ലിലേക്ക് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ…

ഡിജിറ്റല്‍ തട്ടിപ്പ്; ഈ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ ഒഴിവാക്കണം, മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു;മരുന്ന് കഴിക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കണേ

നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം…

ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര;ലൈസൻസ് സസ്പെൻഡ് ചെയ്തു; മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക വാഹനങ്ങളിൽ അപകടകരയാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി. സ്‌കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും…

റേഷൻ തുടർച്ചയായി വാങ്ങാതിരുന്ന 60,000ത്തോളം പേര്‍ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്ത്

സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേർ പുറത്ത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്. ഇവരെ വെള്ള…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിയ്ക്കുമോ? തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു…

കല്ലൂരിൽ മോഷ്ടാവെന്ന സംശയം നാട്ടുകാർ പിടിച്ചത് കൊലക്കേസ് പ്രതിയെ

ബത്തേരി : കല്ലൂരിൽ മോഷ്ടാവെന്ന സംശയത്തിൽ നാട്ടുകാർ തടഞ്ഞ് നിർത്തിയ ആൾ പോലീസ് അന്വേഷണത്തിൽ വ്യക്തമായത് കൊലക്കേസ് പ്രതി. ഗൂഡല്ലൂർ പുത്തൂർ വയൽ മൂലവയൽ വീട്ടിൽ എം.എസ്…

വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു

ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിൻ്റെ മകൻ ദ്രുപത് (3) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി ബീനാച്ചിയിൽ നടന്ന ആക്സിഡന്റിൽ ആണ് മരണം സംഭവിച്ചത് സംസ്കാരം ഉച്ച കഴിഞ്ഞ്…