മലമാനിന്റെ ഇറച്ചിയുമായി ഒരാൾ പിടിയിൽ.
മേപ്പാടി: വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ മലമാനിന്റെ ഇറച്ചി പിടികൂടി.കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ…
പോക്സോ കേസിൽ 2 പേർ അറസ്റ്റിൽ
വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനിൽകുമാർ(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട്,…
കോടതി സമുച്ചയത്തിനു മുന്നിൽ അഭിഭാഷകർ ധർണ നടത്തി
കൽപ്പറ്റ: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കോർട്ട് സെൻ്റർ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോടതി സമുച്ചയത്തിനു മുന്നിൽ ധർണ നടത്തി. അഭിഭാഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരള അഡ്വക്കറ്റ് പ്രൊട്ടക്ഷൻ ആക്ട്…
ഈട് രഹിത കാർഷികവായ്പ ; ഇനി രണ്ട് ലക്ഷം രൂപ വരെ
ഈട് രഹിത കാര്‍ഷിക വായ്പയുടെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍…
സ്ത്രീ ശക്തീകരണത്തിന് സീനിയർ ചേമ്പർ നൽകുന്ന സേവനങ്ങൾ സ്ലാഖനീയം – മന്ത്രി ഓ. ആർ. കേളു
മാനന്തവാടി : സ്ത്രീശക്തീകരണത്തിന് സീനിയർ ചെബർ ഇന്റർനാഷണൽ ദേശീയ തലത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സ്ലാഖനീയവും മാതൃകാപരവുമാണെന്ന് മന്ത്രി ഓ. ആർ കേളു അഭിപ്രായപ്പെട്ടു. വയനാട്ടിൽ സ്ത്രീകൾക്ക് സ്വയം…
കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ…
ബസ്സുകൾക്കിടയിൽപ്പെട്ടു;ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം :കിഴക്കെകോട്ടയിൽ ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയർ മാനേജർ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സീബ്രാലൈനിലുടെ റോഡ്…
മാർബിൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസലായനി അകത്തുചെന്നു. മൂന്നുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കാസർകോട് : അബദ്ധത്തിൽ രാസലായനി അകത്തുചെന്നതിനെ തുടർന്ന് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിന് ദാരുണാന്ത്യം.ചെറുവത്തൂർ യൂണിറ്റി ആസ്പത്രിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി രാജസ്ഥാൻ സ്വദേശി ധരംസിങ്ങിന്റെ…
മുണ്ടക്കൈ പുനരധിവാസം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി:മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.പി മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ്…
