എക്സ്ചേഞ്ച് റേറ്റ്
യു എസ് ഡോളർ. : 84.68 യൂറൊ : 89.54 ബ്രിട്ടീഷ് പൗണ്ട് : 107.92 ഓസ്ട്രേലിയൻ ഡോളർ : 54.11…
ഗ്രാമങ്ങളും ഇനി സ്‌മാർട്ട് ; കെ- സ്‌മാർട്ട് പദ്ധതി 2025 ജനുവരി ഒന്നു മുതൽ
തിരുവനന്തപുരം : വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഇനി ഗ്രാമങ്ങളിലുള്ളവർക്ക് സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട. വീട്ടിലിരുന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലേക്കും…
വീട്ടിൽ അനധികൃത മദ്യവിൽപ്പന വയോധികൻ അറസ്റ്റിൽ
കണിയാമ്പറ്റ: വീട്ടിൽ അനധികൃതമായി മദ്യം ശേഖരിച്ചു വെച്ച് അമിത വിലയ്ക്ക് വില്പ്പന നടത്തിയയാളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ മില്ല്മുക്ക് പൊയിലൻ ഖാദർ (60) ആണ്…
ജ്വല്ലറിയില്‍ ‘ഇ.ഡി റെയ്ഡ്’; എല്ലാവരും കള്ളന്മാരെന്നറിഞ്ഞത് എല്ലാവരും പോയി കഴിഞ്ഞു മാത്രം
ഗുജറാത്ത്: സ്ത്രീ ഉള്‍പ്പെടെ 13 പേർ മൂന്ന് കാറുകളില്‍ എത്തി ജ്വല്ലറിയിലേക്ക് ഇരച്ചു കയറി. ഐഡി കാർഡ് കാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തുന്നു. പിന്നാലെ എല്ലാവരുടെയും…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
വാര്യാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ വൈത്തിരി പന്ത്രണ്ടാം പാലം ഷംസീർ (26) ആണ് മരിച്ചത്.അപകടത്തിൽ കൈക്കും കാലിനും…
മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വൈത്തിരി :വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം;സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ…
മഞ്ഞപ്പിത്തം; മലപ്പുറത്ത് 14കാരൻ മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ചു മലപ്പുറത്ത് 14കാരൻ മരിച്ചു .വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ്…
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
വൈത്തിരി : വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍…
