മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; യുവാവ് അറസ്റ്റിൽ
പുൽപ്പള്ളി: മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പിൽ ജോൺ (56) ന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെള്ളിലാംതൊടുകയിൽ ലിജോ എബ്രഹാം…
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ…
വൈദ്യുതിക്ക് സർചാർജടക്കം ഈ മാസം കൂടുതൽ നൽകേണ്ടത് യൂണിറ്റിന് 36 പൈസ
വൈദ്യുതിക്ക് ഈ മാസം അധികം നൽകേണ്ടി വരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സർച്ചാർജും കൂടി നൽകേണ്ടി വരുന്നതുകൊണ്ടാണിത്. സർച്ചാർജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്.…
എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി രസാന ഷെറിൻ
മാനന്തവാടി: കണ്ണൂർ യൂണിവേഴ്‌സിറ്റി എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രസാന ഷെറിൻ.തലശ്ശേരി കതിരൂർ സ്വദേശിയായ…
സംസ്ഥാനത്ത് വാഹനം ഇനി ഏത് RTO യിലും രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവർക്ക് സംസ്ഥാനത്തെ ഏത് RTO യിലും ഇനി രജിസ്റ്റർ ചെയ്യാം നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമയുടെ ആർടിഒ ഓഫീസ്…
അതിമാരക മയക്കു മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
മുത്തങ്ങ : ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ…
ചന്ദനത്തോട് മൃഗ വേട്ട മുഖ്യപ്രതി റിമാൻഡിൽ
ചന്ദനത്തോട് മൃഗ വേട്ട മുഖ്യപ്രതി റിമാൻഡിൽ . 2023 നവംബർ മാസം 23-ാം തീയതി ചന്ദനതോട് വന ഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്ന് കാറിൽ കടത്തി…
വയനാട് ചുരത്തിൽ കടുവയിറങ്ങി
വയനാട് ചുരം ആറാം വളവിൽ കടുവ ബൈക്കിന് മുമ്പിൽ ചാടി KL11AG6888 എന്ന ബൈക്കിന് മുൻപിലേക്ക് ആണ് കടുവ ചാടിയത് രാത്രി 7:00 മണിയോടുകൂടിയാണ് സംഭവം. ഫോറസ്റ്റ്,…
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്.മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.ഉടനെ നിലമ്പൂർ…
