ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം; കെ.എസ്.ഇ.ബി
ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള…
സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം:അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലം…
വീഡിയോ കണ്ട് ലൈക്ക് ചെയ്താല്‍ കാശ്’; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടപ്പെട്ടത് 6.37 ലക്ഷം രൂപ
മുംബൈ: വീഡിയോ കണ്ട് ലൈക്ക് ചെയ്താല്‍ കാശ്’ എന്ന പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടപ്പെട്ട ത് 6.37 ലക്ഷം രൂപ മുംബൈയിലുളള വനിത…
വയനാട് ചുരത്തിലൂടെ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
വയനാട് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് അപകട യാത്ര നടത്തിയ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി പ്രകാരം ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ…
ജമ്പ്ഡ് ഡെപ്പോസിറ്റ് സ്‌കാം’; പുതിയ യു പി ഐ തട്ടിപ്പിനെതിരെ ജാഗ്രതൈ
ജമ്പ്ഡ് ഡെപ്പോസിറ്റ് സ്‌കാം’; പുതിയ യു പി ഐ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്. ഇരയാക്കാനുദ്ദേശിക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് കുറച്ചു പണം അയക്കുന്നതാണ് പുതിയ രീതി.…
കോഴിക്കോട് ബീച്ചിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ കാർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് :ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്ത് റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ്…
മോഷ്ടാക്കളെ പിടികൂടണം :വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി :ടൗണിൽ ഒറ്റ രാത്രിയിൽത്തന്നെ അഞ്ച് സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയവരെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി…
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; വീടുവെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ
ബംഗളൂരു : ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തില്‍ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് 100 വീടുകള്‍ വെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സർക്കാർ പ്രതികരിച്ചില്ലെന്ന്…
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന…
