വയനാട് ഉരുൾപൊട്ടൽ ദുരന്തം, ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ഒരു നാടിനെ ഒന്നടങ്കം തുടച്ച് നീക്കിയ അതിദാരുണ സംഭവം ആയിരുന്നു വയനാട് ഉരുൾപ്പൊട്ടലിൽ സംഭവിച്ചത്. ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. ഈ…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി ,എറണാകുളം,…
മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ്…
അനധികൃത ഫ്ലെക്സ് ബോർഡ്: സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ…
തുരങ്ക പാത സംരക്ഷണ സമിതി ദുഷ് പ്രചാരണങ്ങൾക്കെതിരെ സർവകക്ഷി യോഗം ചേർന്നു
ആനക്കാംപൊയിൽ: ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാതയുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾക്കെതിരെ തുരങ്ക പാത സംരക്ഷണ സമിതി സർവകക്ഷി യോഗം ചേർന്നു. മലയോര മേഖലയിലെ വികസനത്തിന് നിർണായകമായ ഈ പദ്ധതി കേരളത്തിന്റെ…
സ്വർണ്ണവില പവന് 58,000 കടന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയും ഇന്ന് കൂടി. ഇതോടെ…
സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ദില്ലി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി വിശദമാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം എന്നും…
കടുവ ; വയനാട് ചുരത്തിൽ ക്യാമറകൾ സ്ഥാപിച്ചു
ലക്കിടി :വയനാട് ചുരത്തിൽ രണ്ടാം തവണയും കടുവയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ വനം വകുപ്പ് രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. 8,9 വളവുകൾക്കിടയിൽ തകരപ്പാ ടിക്കു മേൽഭാഗത്താണ് ദേശീയ…
കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടികൂടി. മംഗലാപുരം സ്വദേശിയായ യുവതിയുൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ്…
