നടൻ അല്ലു അർജുൻ അറസ്റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു പോലീസ്. പുഷ്പ 2 എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ…
വാഹനാപകടത്തിൽ യുവാവ് മരിച്ചു
പുൽപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവ് സ്‌കൂട്ടർ ഇടിച്ച് മരിച്ചു. മുള്ളൻകൊല്ലി തൊണ്ടനോടി ഉന്നതിയിലെ ഉണ്ണി (25) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി മുള്ളൻകൊല്ലി ഗവ.ഹോമിയോ ഡിസ്പെൻസറിക്ക്…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിനു താഴേക്കെത്തി. ഒരു പവൻ…
കണ്ണീരടക്കാനാകാതെ നാടും സ്‌കൂളും ; പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികള്‍ വിട ചൊല്ലി
പനയമ്പാടം:പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥിനികള്‍ക്കും നാട് വിടചൊല്ലി. കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ അടുത്തടുത്തായി നാലുപേരുടേയും മൃതദേഹങ്ങള്‍…
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത…
തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപ്പിടിത്തം; ഏഴുപേർ മരിച്ചു
ചെന്നൈ: ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി 7 പേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി…
ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
മേപ്പാടി മാനിവയൽ :ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി. കൃഷ്ണൻകുട്ടിയും സംഘവും മേപ്പാടി മാനിവയലിൽ…
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും.…
പാലക്കാട് ലോറി മറിഞ്ഞ് 4 കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: കല്ലടിക്കോട് കരിമ്പ പനയമ്പാടത്ത് വിദ്യാർഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമൻ്റ് ലോറി മറിഞ്ഞ് നാല് പെൺ കുട്ടികൾക്ക് ദാരുണാന്ത്യം. അമിതവേഗ ത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച്…
