പാരാമെഡിക്കൽ ഡിഗ്രി ഒഴിവ്: അപേക്ഷ 18 വരെ

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനത്തിനുള്ള സമയം ഈമാസം 24 വരെ നീട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18നു വൈകിട്ട് 5 വരെ പുതുതായി അപേക്ഷ നൽകാം. മുൻപു…

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് സഹായധനം നല്‍കി;കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍

സുല്‍ത്താന്‍ ബത്തേരി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് കോണ്‍ഫെഡറേഷന്‍ ‘കൈത്താങ്ങ്’ പദ്ധതിയില്‍ സഹായധനം നല്‍കി. 50 കെട്ടിടം ഉടമകള്‍ക്ക്…

ട്രെയിനില്‍ ഇനി പാഴ്സല്‍ അയയ്ക്കാന്‍ ചെലവേറും; പുതിയ നിബന്ധനകള്‍ തിങ്കൾ മുതൽ

റെയില്‍വേയില്‍ ഇനിമുതല്‍ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്‌സല്‍ മാത്രമാണ് അയയ്ക്കാനാകുക. രണ്ടുമാസം മുന്‍പാണ് പാഴ്‌സല്‍ നിരക്ക് റെയിൽവേ വർധിപ്പിച്ചത്. ചെറുകിട കർഷകരാണ് കൂടുതലായും ഈ…

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ മേപ്പാടി സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ…

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച്‌ എംവിഡി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച്‌ എംവിഡി. മകന് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു.ഇത് കൂടാതെ കുട്ടി പ്രായപൂർത്തി…

വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടാൻ ഒരു താരംകൂടി ; വിജെ ജോഷിത അണ്ടര്‍ 19 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

കല്പറ്റ : വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടാൻ ഒരു താരംകൂടി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലുള്ള കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന വി.ജെ. ജോഷിതയാണ് പുതിയതാരം.…

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

ഹൈദരാബാദ്: പുഷ്പ -2വിന്‍റെ പ്രീമിയര്‍ ഷോക്കിടെ ആരാധിക മരിച്ച കേസിൽ നടൻ അല്ലു അർജുൻ രാവിലെ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാനായിരുന്നില്ല. ജാമ്യ…

ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരത്തേ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല.കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക്…

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട്…

റോഡിൽ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് പണി തുടങ്ങി

കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളുമായി റോഡിൽ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയിൽ ബീച്ച്…