Latest News
1 മേപ്പാടി കള്ളാടി ദുരന്തം: അഞ്ച് പേർക്കായി തെരച്ചിൽ ഊർജ്ജിതം; കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; മുഖ്യമന്ത്രിയുടെ സന്ദർശനം ഉച്ചയോടെ
2 മേപ്പാടി കള്ളാടിയിൽ  മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും
3 വയനാട് കള്ളാടി മണ്ണിടിച്ചിലിൽ പ്രതികരണവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി
4 ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് അർജന്‍റീന-ഈജിപ്ത് പോര്
5 അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേർട്ട്; ജാഗ്രതാ നിർദേശം
6 ടാങ്കർ ലോറിയും ബസ്സും കടയും മണ്ണിനടിയിൽ; മണ്ണ് നീക്കം ചെയ്യാനായി എത്തിച്ച ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയവയും മണ്ണിനടിയിലാണ്

ഓട്ടോറിക്ഷ കുഴിയില്‍ചാടി ഡ്രൈവര്‍ മരിച്ച സംഭവം:16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

തിരൂര്‍ : ഓട്ടോറിക്ഷ കുഴിയില്‍ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കമ്പളക്കാട് : കമ്പളക്കാട് ഒന്നാം മൈൽ കറുവ വീട്ടിൽ കെ മുഹമ്മദ്‌ നിസാമുദ്ധീൻ (25) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ…

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍…

ഫിന്‍‍ജല്‍‍ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയിലടക്കം ശക്തമായ മഴയ്ക്ക് സാധ്യത

ഫിന്‍‍ജല്‍‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ,…

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ്…

വയനാട് ചുരത്തിൽ വാഹനാപകടം; കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു

വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഗണർ കാറിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാരം പരിക്കേറ്റു.. സുൽത്താൻബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്..…

അസമീസ് വ്ലോഗറുടെ കൊലപാതകം; പ്രതിയായ മലയാളി യുവാവ് പിടിയിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിൽ വച്ച് അസം സ്വദേശിനിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയിൽ. കീഴടങ്ങാൻ തയ്യാറാണെന്ന് പറഞ്ഞ് ആരവ് തന്നെയാണ് പൊലീസിനെ വിളിച്ചത്. തുടർന്ന്…

നന്ദി പറയാൻ ഇന്ന് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിലേക്ക്

വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും.…

കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ കൊന്ന് രക്ഷപ്പെട്ടു; പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ…

ട്രോമാകോൺ 2024 ഏകദിന ശില്പശാല നടത്തി.

മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 2024 എന്ന പേരിൽ…