അതിതീവ്രന്യൂനമര്‍ദം;സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന്…
പീപ്പിൾസ് ഫൗണ്ടേഷന്റെ 20 കോടിയുടെ മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടൽ ദുരന്തം അഭിമുഖീകരിച്ച ജനതയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ വേഗത ഉണ്ടായിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബ് റഹ്മാൻ…
വോട്ടർമാരോട് നന്ദി പറയാൻ രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ
രാഹുലും പ്രിയങ്കയും നാളെ വയനാട് മണ്ഡലത്തിൽ എത്തും നാളെ രാവിലെ 11ന് കോഴിക്കോട് എത്തുന്ന ഇരുവരും 12 മണിക്ക് മുക്കം, 2.15 ന് കരുളായി, 3.30 ന്…
വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ പശുക്കളെ തിരഞ്ഞു വനത്തിനുള്ളിൽ പോയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും 6 കിലോമീറ്റർ…
കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചു. ചേർത്തല നെടുമ്ബ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ്…
മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി
മേപ്പാടി:മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് നിയമനം നൽകിയത്. കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക്…
കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന
കൊടുവള്ളി: കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി മുക്കം അഗ്നി രക്ഷാസേന. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദി കൃഷ്ണയുടെ ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ…
പോലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് : തിരുവമ്പാടി പുല്ലുരാം.പാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടയിൽ പോലീസുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ സി…
ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ
◾ വയനാടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം…
