ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല ; സുപ്രീം കോടതി

ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍…

വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതികൾക്ക്‌ 3 വർഷം തടവുo 25000 രൂപ പിഴയും ശിക്ഷ

മാനന്തവാടി : വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതിക്കൾക്ക്‌ 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ ബാബു…

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ലോഞ്ച് ചെയ്തു

ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഇന്നലെ നവംബർ 27ന് ലോഞ്ച് ചെയ്തു . ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ…

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി വി നസീമ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്‌സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്‌സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി…

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം ; ഹൈക്കോടതി

കൊച്ചി:ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി…

പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ…

പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്

വയനാട് ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നലെ പ്രിയങ്കയെ സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പു സർട്ടിഫിക്കറ്റ് കൈമാറി. അമ്മ…

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി…

ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈതക്കല്‍, കരിമംകുന്ന്, കാപ്പുംചാല്‍, ആറുമൊട്ടംകുന്ന് ഭാഗങ്ങളില്‍ നാളെ (നവംബര്‍ 28) രാവിലെ 9 മുതല്‍ വൈകിട്ട് ആറ് 6 വരെ പൂര്‍ണമായോ…