അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍…
കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച ; പ്രതി പോലീസ് പിടിയിൽ
കോഴിക്കോട്: മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന്…
പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച ; വലിയ ദുരന്തം ഒഴിവായി
പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച…
സായാഹ്ന വാർത്തകൾ
◾ അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 84.43, പൗണ്ട് – 106.39. യൂറോ – 88.71, സ്വിസ് ഫ്രാങ്ക് – 95.57, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.82, ബഹറിന്‍ ദിനാര്‍…
കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം
കൊവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാരില്‍ കഠിനവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിനിലെ…
സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
ഡിസംബർ 21, 22, 23 തിയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ് പ്രകാശനം ചെയ്തു. പി.…
കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കണ്ടെയ്നർ കാറിന് മുകളിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് കാര്‍ യാത്രികര്‍ രക്ഷപ്പെട്ടത്. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതാ നിർമാണം…
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്
തലപ്പുഴ:വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി…
