സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥികൾക്ക് പരിക്ക്
തലപ്പുഴ:വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി…
20 കോടിയുടെ പുനരധിവാസ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതരുടെ പുന രധിവാസത്തിന് പീപ്ൾസ് ഫൗ ണ്ടേഷൻ ആവിഷ്‌കരിച്ച സമഗ്ര പുനരധിവാസ പദ്ധതി എറൈസ് മേപ്പാടി പ്രഖ്യാപനം ബുധനാഴ്ച മേപ്പാടിയിൽ…
നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്ര മഹോത്സവം 2025 ജനുവരി 18
നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്ര മഹോത്സവം 2025 ജനുവരി 18 (മകരം 5)ആം തീയതി മുതൽ 24,25 (മകരം 11,12) തീയതി വരെ വിപുലമായി കൊണ്ടാടുവാൻ തീരുമാനിച്ചു.…
ബത്തേരി സബ്സ്റ്റേഷൻ പ്രദേശത്ത് നാളെ (27/11/24) വൈദ്യുതി വിതരണം മുടങ്ങും.
ബത്തേരി സബ്സ്റ്റേഷൻ ടെർമിനൽ ടവർ പ്രവർത്തിയുമായി ബന്ധപ്പെട്ട് ബത്തേരി സബ്സ്റ്റേഷന് കീഴിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം…
ദേശീയ ഭരണഘടനാ ദിനം ആചരിച്ചു
കല്പറ്റ : ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഭരണ ഘടനാ ദിനം ആചരിച്ചു. ഭരണഘടന നിര്‍മ്മാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബര്‍ 26 ന്റെ ഓര്‍മ…
ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മാനന്തവാടി: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു മാനന്തവാടി ഡിഎഫ്‌ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച് 15…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴോട്ട്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ്…
ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ ഭരണഘടന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ…
