വയനാട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ; മീഡിയ, പബ്ലിസിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
നടവയൽ: വയനാട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ മീഡിയ , പബ്ബിസിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…
43 മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ നടവയലിൽ പതാക ഉയരും-ഔദ്യോഗിക ഉദ്ഘാടനം മറ്റന്നാൾ നടക്കും
നടവയൽ : ഒരുക്കങ്ങൾ പൂർത്തിയയാതായി സംഘാടക സമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ നവംബർ 29 വരെ നടവയൽ സെന്റ് തോമസ് ഹയർ…
വീട്ടിൽ നെറ്റ് വർക്ക് ലഭിച്ചില്ല; എയർടെൽ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
റാന്നി: വീട്ടിൽ മതിയായ നെറ്റ് വർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ 33,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. വെട്ടിപ്പുറം സ്വദേശിയായ…
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് മരിച്ചത്. ഇന്നലെ…
വിളിച്ചത് വ്യാജനാണോ? ‘ഐ 4 സി’ പറഞ്ഞുതരും; ഫോൺ നമ്പറുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിങ്ങൾക്ക് പരിശോധിക്കാം
രാജ്യത്ത് സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുമായി സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ 4 സി). ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും…
ഗൂഗിൾ മാപ്പ് ചതിച്ചു, നിർമ്മാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം
ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രംംഗ നദിയിലേക്കാണ്…
കൈക്കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ
വൈത്തിരി: ബസ് യാത്രക്കിടെ കൈക്കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച ശേഷം ഒളിവിൽ കഴിഞ്ഞ് വന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കൊണ്ടോട്ടി ഊർങ്ങാട്ടീരി തച്ചണ്ണ തയ്യിൽ സബാഹ് (30) ആണ്…
ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച സംഭവം; കൊടുവള്ളി സ്വദേശിയുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു
കാസര്‍കോട്ട് : ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ…
ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്
കൽപ്പറ്റ:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്ന് മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്. എൽഡിഎഫിന് പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. ഇത് മുന്നണി…
