ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച സംഭവം; കൊടുവള്ളി സ്വദേശിയുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു
കാസര്‍കോട്ട് : ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ…
ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്
കൽപ്പറ്റ:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്ന് മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്. എൽഡിഎഫിന് പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. ഇത് മുന്നണി…
ഒടിപി നമ്പറുകളിലൂടെ തട്ടിപ്പ്; സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു ; സൈബർ പൊലീസിനു ലഭിച്ചത് നൂറുകണക്കിന് പരാതികൾ.
കൊച്ചി : സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സാപ്പിൽനിന്നു ധനസഹായ അഭ്യർഥനയ്ക്കു പുറമേ ബ്ലാക്മെയിൽ ഉൾപ്പെടെയുള്ളവയും നടക്കുന്നു എന്നാണ് എറണാകുളത്തുൾപ്പെടെ…
റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കുമെന്നും പ്രിയങ്കാ ഗാന്ധി
റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്.വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി…
കൽപ്പറ്റയിൽ ഓടിക്കൊണ്ടിരുന്ന ഓംനി വാനിനു തീപിടിച്ചു
കൽപ്പറ്റ: ഓടിക്കൊണ്ടിരുന്ന മാരുതി ഓംനി വാനിനു തീപിടിച്ചു. ഇന്ന് രാത്രി എട്ടോടെ നഗരത്തിലെ ആനപ്പാലം ജംഗ്ഷനിലാണ് സംഭവം. മീനങ്ങാടി സ്വദേശികളായ പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണ് വാനിൽ.…
അനധികൃത റേഷന്‍ കാര്‍ഡ് ; നിയമ നടപടി സ്വീകരിക്കും
തിരുവനന്തപുരം: അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക്…
വയനാടിന്റെ സ്വപ്നങ്ങൾക്കായി പ്രവൃത്തിക്കും; വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രിയങ്ക
വയനാട്ടിലെ ജനപ്രിയത മറികടന്ന് കൃത്യമായ പ്രതീക്ഷകൾ പ്രകടിപ്പിച്ച് പ്രിയങ്കാ ഗാന്ധി. വയനാടിന്റെ അഭിമാനമായ ഈ വിജയം ജനതയുടെ വിശ്വാസത്തിന്റെ പ്രതിഫലമാണെന്നും, ഈ മണ്ഡലത്തിന്റെ വികസനത്തിനായി ജീവനോടെ പോരാടുമെന്ന്…
വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷം മറികടന്ന് പ്രിയങ്ക
കൽപ്പറ്റ: വയനാട്ടിൽ പോളിംഗ് കുറഞ്ഞിട്ടും കരുത്തറിയിച്ച് പ്രിയങ്കാ ഗാന്ധി. സഹോദരൻ രാഹുൽ ഗാന്ധി നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവുമായാണ് പ്രിയങ്കാ ഗാന്ധിയുടെ കുതിപ്പ്. മൂന്നു ലക്ഷത്തി അറുപതിനായിരത്തിൽ…
റെക്കോഡ് ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചടക്കി രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് പ്രവചിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. മുഴുവൻ…
