വയനാട് മഡ് ഫെസ്റ്റ് സീസണ്-3 മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
ബത്തേരി: മണ്സൂണ് കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ് 3’ ഇന്ന് (ജൂലൈ 12)…
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിക്കും.
ലണ്ടനിലെ ലോർഡ്സിൽ നടക്കുന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കും.മൂന്ന് വിക്കറ്റിന് 145 റൺസെന്ന നിലയിലാണ് ഇന്ത്യ.…
വയനാട് വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല നടത്തി
മുത്തങ്ങ: വനവൽക്കരണ വിഭാഗം വയനാട്, സാമൂഹ്യ വനവൽക്കരണ റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സെക്ഷൻ മിഷൻ പത്തിന കർമ്മപരിപാടിയുടെ ഭാഗമായി വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല വയനാട് വന്യജീവി…
തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.
പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും . സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ…
പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് മക്കൾക്കും ഗുരുതര പരിക്ക്; രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം
പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട് വെച്ച് കാറിന് തീപിടിച്ച് ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്.അത്തിക്കോട് പുളക്കാട് സ്വദേശിനിയും…
സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന്…
പാമ്പു കടിയേറ്റു യുവതി മരിച്ചു
ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം…
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം…
തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്
മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും…
