Latest News
1 കള്ളാടി ദുരന്തമേഖലയിൽ സുരക്ഷാ വലയം തീർത്ത് പോലീസ്; 500-ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു
2 കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി
3 മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിക്കും
4 ഞാൻ മരിച്ചു എന്ന് തന്നെയാണ് വിചാരിച്ചത് , അത്രയും ഭീകരമായ കാഴ്ചയായിരുന്നു അത് “; കള്ളാടിയിലെ ദുരന്തം നേരിൽ കണ്ട നിഷാന
5 ഗോൾ നേട്ടം എട്ട്; ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി
6 കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; എ ഗ്രേഡ് നേടി ആലിയ ഖദീജ എംപി

സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമാണമത്സരത്തിൽ എ ഗ്രേഡ് നേടിയ ആലിയ ഖദീജ എംപി. മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളിലെ 8-ആം…

ധനുഷിന് എന്നോട് പക, എന്റെ ഡോക്യുമെന്ററി പുറത്തിറക്കാൻ 10 കോടി ആവശ്യപ്പെട്ടു’: നയൻതാര

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10…

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം.

2024-ലെ ‘തെളിമ’ പദ്ധതിക്ക് തുടക്കമായി. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് പദ്ധതി നടത്തുന്നത്.പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം…

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട…

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,…

പാലക്കാട് നിയമസഭ തെരഞ്ഞടുപ്പ്; യുഡിഎഫ് റോഡ് ഷോയിൽ പങ്കെടുത്ത് സന്ദീപ് വാര്യർ

പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് റോഡ് ഷോയിൽ പങ്കെടുത്ത് സന്ദീപ് വാര്യർ.യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാതെ ഇനി വിശ്രമമില്ലെന്ന് സന്ദീപ് വാര്യർ…

ഡബ്ലിയു എം ഒ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

മുട്ടിൽ : വയനാട് മുസ്ലിം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഗമം ‘ഫോസ്മോ ഡെ’ നവംബർ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് യതീംഖാന ക്യാമ്പസിൽ ജമാലുപ്പ നഗറിൽ…

ഹർത്താൽ വയനാടൻ ജനതയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നതിന് തുല്യം – അജി കൊളോണിയ

മാനന്തവാടി: ഹർത്താൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകില്ല മറിച്ച് കൂടുതൽ പ്രതിസന്ധിയിലേക്ക് വയനാടൻ ജനതയെ തള്ളി വിടുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ…

രണ്ടുമാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണയും നടത്തും. റേഷൻ ഡീലേഴ്സ്…

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്ത് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച (17-11-2024) ഹർത്താൽ പ്രഖ്യാപിച്ചു കോൺഗ്രസ്. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്ക്രിത്വത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന്…