ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട് :നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി.…
പശുവിനെ കടുവ കടിച്ചുക്കൊന്നു
ചെതലയം: ബത്തേരി ചെതലയം പടിപ്പുര നാരായണന്റെ രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കടിച്ചുക്കൊന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ വയലിൽ മേയാൻ കെട്ടിയിട്ടിരുന്ന…
കാട്ടാന സ്‌കൂട്ടർ തകർത്തു
കൽപ്പറ്റ:മാധ്യമപ്രവർത്തകൻ രതീഷ് തുഞ്ചത്തൂരിന്റെ വാഹനമാണ് കാട്ടാന തകർത്തത്. ചുണ്ടേൽ ഒലിവുമല സ്നേഹ നഗറിൽ വീടിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു സ്‌കൂട്ടർ. കാട്ടാനയുടെ കുത്തേറ്റ് സ്കൂട്ടർ നിശേഷം തകർന്നു.
സംഹാരതാണ്ഡവമാടി സഞ്ജുവും തിലകും, ഇരുവർക്കും സെഞ്ച്വറി; ഇന്ത്യയ്ക്കു ജയം, പരമ്പര
ജൊഹാനസ്ബർഗ് : റെക്കോര്‍ഡുകള്‍ കടപുഴകിയ ജൊഹാനസ്ബർഗില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. ഒപ്പം പരമ്പരയും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നേടി…
ചക്രവാതച്ചുഴി, കേരളത്തിൽ മഴ ശക്തം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ കനക്കാൻ…
ദീർഘദൂര റൂട്ടുകൾ വിട്ടുനൽകാതെ ഗതാഗത വകുപ്പ്; പണിമുടക്കിന് തയ്യാറെടുക്കാൻ സ്വകാര്യ ബസുകൾ
മലപ്പുറം : 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ…
ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം; ഐ. സി. ബാലകൃഷ്ണൻ
ബത്തേരി :രാത്രി യാത്ര വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പറഞ്ഞതിൽ യാതൊരു വൈരുദ്ധ്യവുമില്ല. വയനാടൻ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമെന്ന നിലയിൽ പ്രിയങ്ക ഗാന്ധി രണ്ടുപേരെയും വിളിച്ച്…
സംസ്ഥാനത്ത് നാളികേര വില സർവ്വകാല റെക്കോഡില്‍; ചില്ലറ വില്‍പ്പന കിലോയ്ക്ക് 60 രൂപ
കോഴിക്കോട് : നാളികേരം വില റെക്കോർഡിലേക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിന് കിലോയ്ക്ക് 47 രൂപയായി ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയിലെത്തിരിക്കുകയാണ്. വലിയ തേങ്ങ ഒരെണ്ണത്തിന് 23.50…
മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു
മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഉടൻ പൂർത്തിയാകും. തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തന്റെയും…
