ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ: ജില്ലയില്‍ പരീക്ഷയെഴുതുന്നത് 512 പേര്
സാക്ഷരത മിഷന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ നിന്നും 512 പഠിതാക്കള്‍ പരീക്ഷ എഴുതും. ജൂലൈ 10 ന് ആരംഭിക്കുന്ന പരീക്ഷയില്‍…
നാളെ സ്വകാര്യ ബസ് സമരം
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ (ജൂലൈ 8) പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന്…
സ്വർണവില ഇടിഞ്ഞു ! ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480…
വാട്സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ സുൽത്താൻ ബത്തേരി പോലീസ്…
തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു . എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ,…
വയനാട് ചുരത്തിൽ ലോറി മറിഞ്ഞു
വയനാട് ചുരം ഒമ്പതാം വളവിന് സമീപം ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങുകയായിരുന്ന ചരക്ക് ലോറി റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം.…
സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ, 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്
പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക…
പഹൽഗാം ഭീകരാക്രമണം മാനവരാശിക്കെതിരായ ആക്രമണമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്രസീൽ : മാനവരാശിയ്ക്കെതിരായ വെല്ലുവിളിയാണ് പഹൽഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാൽ അത്…
സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി…
