ഇന്ന് ലോക പ്രമേഹ ദിനം
നവംബർ 14, ലോക പ്രമേഹ ദിനം. സംസ്ഥാനത്ത് 50 ലക്ഷം പേരില്‍ 4,31,448 പേർക്കും പ്രമേഹം കണ്ടെത്തി. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് 30 വയസിന്…
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര;ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം.ഇന്ത്യ ഉയർത്തിയ 220 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ്…
ഉപതിരഞ്ഞെടുപ്പ് വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് കുറഞ്ഞു
കല്പറ്റ : മാസങ്ങളോളമായി ജനങ്ങൾ കാത്തിരുന്ന വയനാട് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ 7 മണിമുതൽ ആരംഭിച്ച വോട്ടിംഗ് പൂർത്തിയായപ്പോൾ ആകെ 64.27% ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.…
ബന്ദിപ്പൂർ വനപാത രാത്രിയാത്ര;ഇളവിന് നീക്കമില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിലെ രാത്രി യാത്രാ നിരോധനത്തിൽ ഇളവ് വരുത്തുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. നിരോധനത്തിൽ ഇളവിന് ശ്രമിക്കുമെന്ന് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ…
ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം
ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ്…
വയനാട് മണ്ഡലത്തിൽ 64.72 ശതമാനം പോളിംഗ്
കൽപ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനം പോളിംഗ്. ഇത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 73.48 ഉം 2019ൽ 80.33 ഉം ആയിരുന്നു. നിയോജകമണ്ഡലങ്ങളിൽ മാനന്തവാടി-63.89 % ബത്തേരി-62.68…
സർക്കാർ ആശുപത്രികളിൽ രക്തസമ്മർദ പരിശോധന നിർബന്ധമെന്ന് ആരോഗ്യ വകുപ്പ് നിർദേശം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവരുടെ രക്തസമ്മർദം പരിശോധിക്കാൻ ഡോക്ടർമാർക്ക് മടിയെന്ന് പരാതി.ഇതിനെ തുടർന്ന് ചികിത്സക്ക് എത്തുന്ന രോഗികളിൽ ആവശ്യം ഉള്ളവർക്കെല്ലാം രക്തസമ്മർദ പരിശോധന നടത്തണമെന്ന് ആരോഗ്യ…
യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊളവയൽ നെട്ട്ചെങ്ങോട്ട് ഷോണിറ്റ് (40)നെ യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. വീട്ടുകാർ രണ്ടുദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്.…
വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും
കൽപ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും…
