ചൂരൽമല ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികൾക്ക് അസ്വാസ്ഥ്യം; ഒരാൾ ആശുപത്രിയിൽ
മേപ്പാടി : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക്…
പേരക്കുട്ടി മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
സുൽത്താൻ ബത്തേരി: ചീരാൽ വരിക്കേരി റജിനിവാസ് രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ കഴുത്തുഞെരിച്ച് കൊന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. നൂൽപ്പുഴ പോലീസ് പ്രതിയെ…
കാറിടിച്ച് ഗുരുതര പരിക്കേറ്റ ഏഴു വയസ്സുകാരൻ മരിച്ചു
മലപ്പുറം: തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരിച്ചു. വെള്ളിയാഴ്ച രാവിലെ 9:45ഓടെ…
സ്വർണവില വർധിച്ചു
സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
എൽഎൽബി: സീറ്റൊഴിവിൽ അപേക്ഷിക്കാം
ഗവ.ലോകോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽ എൽബി കോഴ്സ് പ്രവേശനത്തിനു നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കാൻ അലോട്മെന്റ് നടപടി…
കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
എടപ്പാൾ:കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.പടിഞ്ഞാറങ്ങാടി ആലൂർ സ്വദേശി കുട്ടത്ത് വളപ്പിൽ ഷിനു (20) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത്…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക…
പ്രിയങ്ക ഗാന്ധി ഞായറാഴ്ച വയനാട്ടിൽ
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായർ രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ…
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും
കൽപറ്റ: വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടു പ്രചാരണത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ വിവിധ…
