പ്രിയങ്ക ഗാന്ധി ഞായറാഴ്ച വയനാട്ടിൽ

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മൂന്നാംഘട്ട പ്രചാരണത്തിനെത്തും. ഞായർ രാവിലെ 12 മണിക്ക് ആരംഭിക്കുന്ന പ്രചാരണ…

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

കൽപറ്റ: വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ തിരഞ്ഞെടു പ്രചാരണത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ വിവിധ…

കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്കേറ്റത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍…

പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: തച്ചംപൊയിൽ ചാലക്കരയിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്. തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ…

വാഹന ഇൻഷൂറൻസ് തുക കുറയുമെന്ന് സൂചന

രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും.…

വെങ്ങപ്പള്ളിയിൽ സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൽപ്പറ്റ:വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി (27) ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും…

സ്വർണം വീണ്ടും തിരിച്ചു കയറുന്നു, പവന് 680 രൂപ കൂടി

കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണം…

ഹോംസ്റ്റേയ്ക്ക് തീപിടിച്ചു

കൽപ്പറ്റ : ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്തെ ഹോംസ്റ്റേയ്ക്കാണ് രാവിലെ 8 മണിയോടെ തീപിടിച്ചത്. കൽപറ്റ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീഅണച്ചു. ഷോർട്ട് സർക്യൂട്ട് ആണ്…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തുടക്കം

ഡര്‍ബന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്…

സംസ്ഥാനത്ത്-തുലാവർഷം ശക്തമാകുന്നു; ഏഴു ജില്ലകളിൽ ഇന്നയെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…