ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തുടക്കം

ഡര്‍ബന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്…

സംസ്ഥാനത്ത്-തുലാവർഷം ശക്തമാകുന്നു; ഏഴു ജില്ലകളിൽ ഇന്നയെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

പുൽപ്പള്ളി : മരക്കടവ് ഡിപ്പോയിലെ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.…

“സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഒരു പൊൻ തൂവൽ കൂടി”

ബത്തേരി :അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് തിമിര ശാസ്ത്രക്രിയയിൽ പുതിയ വഴി തേടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി .വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായി ഫാക്കോ…

പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വിതരണം : അന്വേഷണം നടത്തും ജില്ലാ കളക്ടർ മേഘശ്രീ

കൽപ്പറ്റ: മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ മേഘശ്രീ അറിയിച്ചു. അഡ്വ.ടി സിദ്ധീഖ്…

കഴുത്തിൽ ആണികയറിയ 19കാരന് രക്ഷകരായി ബത്തേരി താലൂക്ക് ആശുപത്രി ടീം ; ശസ്ത്രക്രിയ നടത്തി ആണി നീക്കം ചെയ്തു

സുൽത്താൻ ബത്തേരി :കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ആണി കഴുത്തിൽ തുളഞ്ഞു കയറിയത്.ഉടനെ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിക്കുകയായിരുന്നു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ…

പോക്സോ കേസ് ; യുവാവിന് 51 വർഷം തടവും പിഴയും

ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്ന് മാസവും തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും വിധിച്ചു.…

ഗുഡ്സ് ടെമ്പോ തനിയെ നീങ്ങി;വാഹനത്തിനടിയിൽപ്പെട്ട 3വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ടെമ്പോ തനിയെ നീങ്ങിയതിനെതുടർന്ന് അപകടം. വാഹനം ദേഹത്തുകയറി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബണ്ട്വാൾ ഫരങ്കിപ്പേട്ടയ്ക്ക് സമീപം പട്ടണബെയിലു സ്വദേശി ഉനൈസിന്റെ…

കുത്തനെ കുറഞ്ഞ് സ്വർണവില ആശ്വാസത്തിൽ വിവാഹ വിപണി;ഒരു പവൻ സവില 57,600 രൂപയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്: കേരളത്തിൽ 26 ലക്ഷം പേർക്ക് പരിരക്ഷ

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും.ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ്…