കുത്തനെ കുറഞ്ഞ് സ്വർണവില ആശ്വാസത്തിൽ വിവാഹ വിപണി;ഒരു പവൻ സവില 57,600 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്: കേരളത്തിൽ 26 ലക്ഷം പേർക്ക് പരിരക്ഷ
ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും.ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ്…
കോഴിക്കോട് അധ്യാപകന് ആറംഗസംഘത്തിന്റെ മർദനം; വാരിയെല്ലിനും കണ്ണിനും ഗുരുതരപരിക്ക്; സംഘത്തില്‍ വിദ്യാര്‍ത്ഥിയും
കോഴിക്കോട്: വടകരയിൽ ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ…
ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു, കത്തി നശിച്ചു; ഒഴിവായത് വന്‍ദുരന്തം ബസ് ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു. റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ…
കാലാവസ്ഥ വ്യതിയാനം ജേണലിസം സെമിനാർ സംഘടിപ്പിച്ചു
വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ ട്രാൻസിഷൻ സ്റ്റഡിസ്, വയനാട് വന്യ വന്യജീവി സങ്കേതം എന്നിവയുമായി ചേർന്ന് മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തിൽ വെച്ച് 3,4,5 തീയ്യതികളിൽ നടന്ന…
പോക്സോ; യുവാവ് അറസ്റ്റിൽ
കൽപ്പറ്റ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാട്, അയ്യൂത്ത് വീട്ടിൽ, അബ്ദുല് ബാസിദ്(28)നെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ജെ വിനോയിയുടെ…
വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടി; തൃശൂരില്‍ യുവതിയും യുവാവും പിടിയില്‍
തൃശ്ശൂർ: 63 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് തൃശൂർ…
അഭിനന്ദനങ്ങൾ സുഹൃത്തേ; ട്രംപിനെ-അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച…
കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു
കോട്ടയം: മുണ്ടക്കയത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ്…
