അഭിനന്ദനങ്ങൾ സുഹൃത്തേ; ട്രംപിനെ-അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച…

കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ്…

അമേരിക്കയുടെ 47ാംമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് !

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍…

പരപ്പൻപാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പുത്തുമലയിൽ സംസ്കരിച്ചു

മേപ്പാടി: കഴിഞ്ഞ ദിവസം പരപ്പൻപാറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പുത്തുമലയിൽ സർവമത പ്രാർത്ഥനയോടെ സംസ്‌കരിച്ചു. കൂടാതെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു.…

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല; നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40…

കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി ; തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

വൈത്തിരി വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശൂരസംഹാര മഹോത്സവം നവംബർ 7 ന് ആഘോഷിക്കും.

വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷംതോറും വരാറുള്ള ശൂരസംഹാര മഹോത്സവം നവംബർ ഏഴാം തീയതി നടക്കും.ക്ഷേത്രം മേൽശാന്തി സുരേഷ് സ്വാമിയുടെ മുഖ്യകാർമികത്വത്തിലാണ് ഇത്തവണ വൈദ്യഗിരിയിൽ ശൂര…

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാടിന് മൂന്നാം സ്ഥാനം

കാസർഗോഡ് – ഇരിയണ്ണിയിൽ വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മൂന്നാം സ്ഥാനം നേടി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ വിഭാഗത്തിൽ…

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസൻസ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

സംസ്ഥാനത്തെ വ്യാപാര വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ള തദ്ദേശ വകുപ്പിന്‍റെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ വീണ്ടും നീട്ടി.തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാപാര ലൈസൻസിനുള്ള കാലാവധി നേരത്തേ…