വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കിയത് അഞ്ച് പേര്‍
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അഞ്ച് സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍…
രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കുക! ഉഴപ്പിയാൽ ഇനി ജയിക്കില്ല; ഈ വര്‍ഷം മുതല്‍ 8ാം ക്ലാസില്‍ മിനിമം മാർക്ക്
എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്പ്രദായം (സബ്ജെക്ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…
വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു
യു എ ഇ : അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി…
പാലക്കാട് നിന്നും അൻവറിന്റെ ഡിഎംകെ പിന്മാറി, രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ അൻവറിന്റെ ഡിഎംകെയുടെ സ്ഥാനാർത്ഥി മിൻഹാജ് മത്സരിക്കില്ലന്ന് പി വി അൻവർ പൊതുയോഗത്തിൽ അറിയിച്ചു. പകരം കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിന്…
കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി 3 പേർ പിടിയിൽ
സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി(ammunitions) മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ…
വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകും -രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാർലമെന്‍റിൽ ശബ്ദമുയർത്താനുണ്ടാകും. വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ. രണ്ട്…
നിക്ഷേപത്തട്ടിപ്പ്: അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി; റെയ്ഡിൽ 27.49 ലക്ഷം പിടിച്ചെടുത്തു
കോഴിക്കോട് : അപ്പോളോ ഗോള്‍ഡ് നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ…
പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും
മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന്‌നഷ്‌ടമായവരുടെ ഓർമ്മകൾ ഉറങ്ങുന്ന പുത്തുമലയിലെ ശ്മശാനഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും. വയനാട് കലക്‌ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു…
ഇനി എണ്ണപലഹാരങ്ങൾ-പേപ്പറിൽ പൊതിഞ്ഞാൽ പണി കിട്ടും
എണ്ണപലഹാരങ്ങളായ പഴംപൊരി, ഉഴുന്നുവട ,സമൂസ, പക്കോവഡ പോലെയുള്ള എണ്ണ കടികളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും…
