മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണംഏര്‍പ്പെടുത്തി: ജില്ലാ കളക്ടര്‍
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. പ്രദേശത്ത് നിലവില്‍…
നിപ സംശയം; കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ
കോട്ടയം: നിപ സംശയത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. സമീപ…
വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; നവംബർ 13ന്; വോട്ടെണ്ണൽ 23ന്..!
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ…
വയനാട് ചുരത്തിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
വയനാട് ചുരം ചിപ്പിലിത്തോടിന് മുകളിലായി നിയന്ത്രണം വിട്ട കാറ് മറിഞ്ഞ് അപകടം.കുന്നമംഗലം മുറിയനാൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനം പൊളിക്കുന്നതിന് അനുമതി തേടണം,RC റദ്ദാക്കണം; കര്‍ശന നിര്‍ദേശവുമായി മോട്ടോർ വാഹന വകുപ്പ്
വാഹനം പൊളിക്കുന്നതിന് അനുമതി തേടണമെന്നും,RC റദ്ദാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശവുമായി മോട്ടോർ വാഹന വകുപ്പ് വാഹനം പൊളിക്കുന്നതിനുമുമ്പ് അനുമതിവാങ്ങണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്…
ഇന്നോവ കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു
മുക്കം പിസി ജംഗ്ഷനിൽ കാറിന് തീപിടിച്ച് അപകടം. മിനി ലോറിയിൽ ഇടിച്ചാണ് തീ പിടിച്ചത്, ആളപായമില്ല. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്…
ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു
ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന്…
മണി മ്യൂൾ അക്കൗണ്ട് തട്ടിപ്പ്: ജാഗ്രത നിർദേശവുമായി പോലീസ്
തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി…
ഇന്ന് ലോക വിദ്യാര്‍ഥി ദിനം: ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകളില്‍ രാജ്യം
ഇന്ന് ലോക വിദ്യാര്‍ഥി ദിനം. വിദ്യാഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാര്‍ഥി ദിനമായി ആചരിക്കുന്നത്.…
