വിദഗ്ധ സംഘം ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും

വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം…

വെള്ളാർമല സ്‌കൂളിലേക്കുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ്

റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം…

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയും തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ പച്ച അലര്‍ട്ട് മഞ്ഞ അലര്‍ട്ട് ആയും…

കാതോലിക്കാ ബാവാ നാളെ വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും

മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പ. ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓഗസ്റ്റ് 13ന് വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.നാളെ സുൽത്താൻ ബത്തേരി അരമനയിൽ എത്തുന്ന…

ബത്തേരി നഗരസഭ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ്’ പദ്ധതിയുടെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് തിരിച്ചെത്തിക്കുക എന്ന…

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ല- മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട് അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ഡാം തുറക്കേണ്ടി വന്നാല്‍…

അമീബിക് മസ്തിഷ്‌ക ജ്വരം;വര്‍ഷങ്ങളായി വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍…

പരിസ്ഥിതി ലോല ഭൂപടത്തിൽ ജനവാസ മേഖലയെ ഒഴിവാക്കണം; പേരിയയിൽ യോഗം ചേർന്നു

പേരിയ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്റെ പരിസ്ഥിതി ലോല വില്ലേജുകളെ സംബന്ധിച്ചുള്ള പട്ടികയിൽ പേരിയ വില്ലേജും ഉൾപ്പെട്ട സാഹചര്യത്തിൽ, ജനവാസ മേഖലയെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…

ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസത്തിൽ ആശങ്ക വേണ്ട റവന്യൂ മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്.…

അദ്ധ്യാപക നിയമനം

കരിങ്കുറ്റി : ജി വി എച്ച് എസ് എസിൽ വിഎച്ച്എസ്ഇ വിഭാഗം വൊക്കേഷണൽ ടീച്ചർ ഇൻ എൽ എസ് എം വിഷയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള…