ഹണി ട്രാപ്; ഇന്‍സ്റ്റഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ
ഇൻസ്റ്റാഗ്രാമിൽ നിന്ന് 63,000 അക്കൗണ്ടുകൾ മെറ്റ കമ്പനി നീക്കം ചെയ്തു. ഇവയെല്ലാം നൈജീരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണി ട്രാപ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ആണെന്ന് മെറ്റ അറിയിച്ചു.…
മഴമുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്‍; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…
കനത്ത മഴയിൽ ആലാറ്റിൽ തോടിന് കുറുകെയുള്ള കലുങ്കിലും റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ആലാറ്റിൽ: കനത്ത മഴയിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 21-22 വാർഡുകളുടെ അതിർത്തിയിലുള്ള ആലാറ്റിൽ തോടിന് കുറുകെയുള്ള കലുങ്കിലും റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ആലാറ്റിൽ ചപ്പുകട കവലക്ക്…
വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് : വിവിധയിടങ്ങളിൽ കനത്ത മഴ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേപ്പാടിയിൽ ചൂരൽമല , മുണ്ടക്കൈ , അട്ടമല ,പുത്തുമല…
വടക്കൻ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…
മേപ്പാടി പ്രദേശത്ത് കനത്തമഴ തുടരുന്നു;സ്കൂളുകൾക്ക് അവധി
മേപ്പാടി: മേപ്പാടി മേഖലയിലെ മുണ്ടക്കൈ, ചൂരൽമല, പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിലുണ്ടായി. കൂടാതെ എട്ടാം…
കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ; തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥർ പുറപ്പെട്ടു
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയിൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. 13ാം…
ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാംപ്യൻഷിപ്പ് ജിവിഎച്ച്എസ്എസ് കൽപ്പറ്റ ചാമ്പ്യന്മാർ
പനമരം: ഗവൺമെൻ്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ജൂനിയർ നെറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ ജില്ലകളുടെയും കായികമേളകളുടെയും വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് കൽപറ്റ ചാമ്പ്യന്മാരായി. പനമരം ക്രസൻ്റ് പബ്ലിക് സ്കൂളും ബിരുദ വിഭാഗത്തിൽ…
പാരീസ് ഒളിംമ്പിക്സ് : ഇന്ത്യക്ക് ആദ്യ മെഡല്‍
പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ഇനത്തില്‍ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്ബിക്സിലെ ആദ്യ…
