ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഡോ. രേണു രാജിന് പകരം മേഘശ്രീ വയനാട് ജില്ലാ കലക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. അഥീല അബ്ദുള്ള…

15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടം സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കണ്ടെത്തി

ആലപ്പുഴ : മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. മൃതദേഹം കൊല്ലപ്പെട്ട് കരുതുന്ന കലയുടേത്…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ആറുമാസത്തിനിടെ 27 മരണം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരിക്കുകയാണ്. മൂന്നു മാസത്തിൽ മാത്രം അഞ്ചു പേര് രോഗം ബാധിച്ച് മരിച്ചത്.പ്രതിദിന പനി രോഗികളുടെ എണ്ണം…

മീനങ്ങാടി 53ലെ കൊക്കോ കളക്ഷൻ സെൻ്ററിലെ മോഷണം സഹായികൾ പിടിയിൽ

മീനങ്ങാടി: 53ലെ കൊക്കോ കളക്ഷൻ സെന്ററിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് സഹായമൊരുക്കിയ രണ്ടുപേരാണ് പിടിയിലായത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച ഓമശ്ശേരി പാലാട്ട് മുഹമ്മദ് ഫജാസ്…

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ…

പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

കൽപ്പറ്റ: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച്…

റേഷൻ കടകൾ ഈ മാസം 6 മുതൽ 9 വരെ തുറക്കില്ല

തിരുവനന്തപുരം: ഈ മാസം 6 മുതല്‍ 9 വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച്‌ 6ന് കടകള്‍ തുറക്കില്ല. 7ന്…

അലീന എലിസബത്ത് മാത്യൂവിന് ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്‌സിറ്റിയുടെ 1.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

മാനന്തവാടി: മാനന്തവാടി താന്നിക്കല്‍ സ്വദേശിനിയായ അലീന എലിസബത്തിന് കെമിസ്ട്രിയില്‍ (പോളിമര്‍ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്‌സിറ്റിയുടെയും നെതര്‍ലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ…

മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി, മരിച്ചത് 5 പേർ

പൂനെ ലോണാവാലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ നാലുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട് മരിച്ചത് ആകെ 5 പേർ. മൃതദേഹങ്ങൾ എല്ലാം കണ്ടെടുത്തതോടെ തെരച്ചിൽ അവസാനിപ്പിച്ചു.   ഒരു…

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഹോണറേറിയം അനുവദിച്ചു

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ്…