വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു
കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ…
പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു.
പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ…
നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികരായ ഒമ്പത് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മാനന്തവാടി: എടവക പള്ളിക്കലില്‍ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കാരക്കുനി ചെറുവയല്‍ കോളനിയിലെ ധനേഷ് (ഒന്നര), മഞ്ഞ (68), പത്മിനി (52), സൗമ്യ…
പഞ്ഞിമിഠായി കേരളത്തിലും നിരോധിച്ചു
കൊച്ചി: മലയാളികൾ മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം,…
ആവശ്യത്തിനു നഴ്‌സുമാരില്ല, ; കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു
കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആനുപാതികമായി സ്റ്റാഫ് നഴ്‌സുമാരുടേയോ അനുബന്ധ ജീവനക്കാരുടെയോ നിയമനമെന്നാവശ്യത്തോട് മുഖം തിരിച്ച് ആരോഗ്യവകുപ്പ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജീവനക്കാരുടെ കുറവ് കോഴിക്കോട് മെഡിക്കല്‍ കോളജ്…
വാഹനം ആവശ്യമുണ്ട്
മാനന്തവാടി :ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഓഫീസ് ഔദ്യോഗിക ആവശ്യത്തിനായി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനം ആവശ്യമുണ്ട്. ടൂറിസ്റ്റ് ടാക്‌സി പെര്‍മിറ്റുള്ള ടാറ്റ നെക്‌സോണ്‍, ഹോണ്ട ബ്രാവിയ, ഹ്യുണ്ടായി വെന്യു,…
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: ചേലമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. ചേലമ്പ്ര സ്വദേശി ദില്‍ഷ ഷെറിൻ(15) ആണ് മരിച്ചത് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദില്‍ഷ. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു
കൊച്ചി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂർ കാലടി കോട്ടമറ്റം സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വിവരം. നാല്…
ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ;ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ…
