മഴയുടെ ശക്തി കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. 15.6 മുതല്‍ 64.4 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വകുപ്പ്…
കോപ്പ അമേരിക്ക : ബ്രസീലിന് തകർപ്പൻ ജയം
ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടി. ഗ്രൂപ്പ് ഡിയിൽ…
പുതുക്കിയ യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: മാറ്റിവെച്ച നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിൽ പരീക്ഷ നടക്കും.സിഎസ്ഐആർ നെറ്റ്…
അധ്യാപക നിയമനം
പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ( സീനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ ഉള്ള ഒഴിവിലേക്ക് ജൂലൈ 1ന് തിങ്കളാഴ്ച്ച രാവിലെ 10…
ഫിറ്റ്‌നസ്സ് ട്രയിനര്‍ നിയമനം
തരിയോട് ഗ്രാമപഞ്ചായത്തിലെ ഫിറ്റ്‌നസ്സ് ക്ലബില്‍ ട്രയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അസാപ് ഫിറ്റ്‌നസ് ട്രയിനര്‍ കോഴ്‌സ്, ഗവ അംഗീകൃത ഫിറ്റ്‌നസ് കോഴ്‌സ് പാസായിരിക്കണം. ഫിറ്റനസ് ട്രെയിനറായി പ്രവൃത്തി…
മാനേജര്‍ തസ്തികയില്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ്ക്ലാസ് ബി…
ഗസ്റ്റ് അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലായ് രണ്ടിന് രാവിലെ 10 ന് സ്‌കൂള്‍…
കാറിൽ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമിച്ച സംഭവം 2 പേർ കൂടി അറസ്റ്റിൽ
ബത്തേരിയിൽ കാറിൽ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് ദമ്പതികളെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. മേപ്പാടി ചൂരൽമല സ്വദേശി മുതിരപ്പറമ്പിൽ…
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക്…
