സുഗമ ഹിന്ദി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി എ യൂ പി എസ് അരിമുള

കേണിച്ചിറ :2023-24ൽ കേരള ഹിന്ദി പ്രചാരസഭയുടെ സുഗമ ഹിന്ദി പരീക്ഷയിൽ എ യൂ പി എസ് അരിമുള സ്കൂളിലെ 50 വിദ്യാർത്ഥികൾ 100% മാർക്കോടെ വിജയം കരസ്ഥമാക്കി. ഉന്നത്ത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരും പിടിഐയും അഭിനന്ദിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *