മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

ദ്വാരക: സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരകഎ യുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗംഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്‌സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച്എസ്എസ് വിഭാഗത്തിൽ ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ് എസ് ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്‌സപ്പും നേടി.

 

എൽ പി വിഭാഗം ശാസ്ത്രമേളയിൽ എൻ എ എൽപിഎസ് എടവക ജേതാക്കളും എൽ എഫ് ഇംഗ്ലീഷ് മീഡിയം എൽപിഎസ് മാനന്തവാടി റണ്ണേഴ്‌സപ്പും യുപി വിഭാഗം എംജിഎം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സെന്റ് തോമസ് യുപിഎസ് തവിഞ്ഞാൽ റണ്ണേഴ്‌പ്പും എച്ച് എസ് വിഭാഗം സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും എംജിഎംഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ‌പ്പും എച്ച്എസ്എസ് വിഭാഗത്തിൽ വിഭാഗം എംജിഎം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക റണ്ണേഴ്‌സപ്പും നേടി . എൽ പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ എൻ എ എൽ പി എസ് എടവക ജേതാക്കളും എൽ എഫ് യു പി എസ് മാനന്തവാടി റണ്ണേഴ്‌സപ്പും യുപിഎഭാഗത്തിൽ ക്രസന്റ് പബ്ലിക് ഹൈസ്‌കൂൾ പനമരവും സെൻ്റ് ജോസഫ് യുപി എസ് കല്ലോടിയും ജേതാക്കളും എൽ എഫ് യുപിഎസ് മാനന്തവാടിയും ജി യു പി എസ് തലപ്പുഴയും റണ്ണേഴ‌പ്പും എച്ച് എസ് വിഭാഗം എം ജി എം എച്ച് എസ് എസ് മാനന്തവാടിയും ജിഎംഎച്ച്എസ്എസ് വെള്ളമുണ്ടയും ജേതാക്കളും ജി വി എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സ‌പ്പും എച്ച്എസ്എസ് വിഭാഗംസേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും ജിവിഎച്ച്എസ്എസ് മാനന്തവാടി റണ്ണേഴ‌പ്പും നേടി. എൽ പി വിഭാഗം പ്രവൃത്തി പരിചയമേളയിൽ സർവ്വോദയ എച്ച്എസ് എച്ചോം ജേതാക്കളും ജി യുപിഎസ് തരുവണ റണ്ണേഴ്സപ്പും യു പി വിഭാഗം ജി യു പി എസ് തരുവണ ജേതാക്കളും ജിയുപിഎസ് മാനന്തവാടി റണ്ണേഴ്‌സപ്പും ഹൈസ്കൂൾ വിഭാഗം സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും ഫാദർ ജികെഎംഎച്ച്എസ്എസ് കണിയാരം റണ്ണേഴ്‌സപ്പും എച്ച്എസ്എസ് വിഭാഗം സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും സർവ്വോദയ എച്ച് എസ് എച്ചോം റണ്ണേഴ്‌സപ്പും നേടി. യുപി വിഭാഗംഐടി മേളയിൽ എംജിഎം എച്ച് എസ് മാനന്തവാടി ജേതാക്കളും ജിഎച്ച്എസ്എസ് പനമരം റണ്ണേഴ്‌സപ്പും എച്ച് എസ് വിഭാഗം എംജി എം എച്ച്എസ്എസ് മാനന്തവാടി ജേതാക്കളും സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക റണ്ണേഴ‌പ്പും എച്ച്എസ്എസ് വിഭാഗം സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരക ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്‌സപ്പും നേടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *