പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു

പുൽപ്പള്ളി :അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്. അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ . പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.ആർ ആർ ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *