യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വെണ്ണിയോട് : വെണ്ണിയോട് ചെറുപുഴ പാലത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊളക്കിമൊട്ടംകുന്ന് ഉന്നതിയിലെ അനീഷ് [24] എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കമ്പളക്കാട് പോലിസ് സ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *